Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee Formed

Kannur

ന​ടു​വി​ൽ ബീ​ക്ക​ൺ ടൗ​ൺ; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

ന​ടു​വി​ൽ: ക​ണ്ണൂ​ർ ജി​ല്ല ഭ​ര​ണ​കൂ​ട​വും ശു​ചി​ത്വ​മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ബീ​ക്ക​ൺ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ടു​വി​ൽ ടൗ​ണി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി രൂ​പീ​ക​രി​ച്ച സം​ഘാ​ട​ക​സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി നി​ർ​വ​ഹി​ച്ചു. വൈ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​രി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ. റ​ഹീം, മി​നി ജോ​യ്, ഷൈ​ജ ഡൊ​മ​നി​ക്ക്, ജോ​മോ​ൾ ജി​ൽ​സാ​ദ്, പി.​പി. മു​സ്ത​ഫ, എം.​ഡി. സ​ജി, സ​ന്തോ​ഷ് കു​ര്യ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up